അറസ്റ്റ് ചെയ്ത് അഞ്ച് വര്‍ഷക്കാലമായി വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്.
webdesk17
അമീബിക് മസ്തിഷ്കജ്വരം പടരുന്ന പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്
വിദ്യാര്‍ത്ഥിയെ നിലത്തിട്ട് ഇടിക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തതായി രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു.
അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നോട്ടീസ് നല്‍കിയെങ്കിലും വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ സ്വീകരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്
സംഭവ സമയത്ത് നിസാമുദ്ദീനെ കത്തിയുമായി കണ്ടെത്തിയതായും, റൂംമേറ്റ് കുത്തേറ്റു കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു
ദേശീയപാത അതോറിറ്റിയുടെയും കരാര്‍ കമ്പനിയുടെയും നിരന്തരമായ ആവശ്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം
ഇതിനകം ലക്ഷക്കണക്കിന് പേര് ഒഴിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പോകാനിടമില്ലാതെ പതിനായിരങ്ങള്‍ മരണഭീതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍
ബുധനാഴ്ച രാത്രി വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ അദ്ദേഹം ഇന്നലെ ഐസിയുവില്‍ വെച്ച് കുടുംബാംഗങ്ങളോട് സംസാരിച്ചു.
ജയിലില്‍ പോയാല്‍ പൊലീസുകാരുടെ ഒരു അടിക്ക് തന്നെ ചത്തു പോകും,'' എന്നും അദ്ദേഹം പറഞ്ഞു.
എസ്എപി ക്യാമ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് വ്യക്തമാക്കാന്‍ വനിതാ ബറ്റാലിയന് കമാന്‍ഡിനാണ് ചുമതല


