അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയോട് ഹമാസ് അതിന്റെ പ്രതികരണം സമര്‍പ്പിച്ചു
World
. ജപ്പാന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി 64-കാരി അധികാരമേറ്റേക്കും.
നെതന്യാഹുവിന്റെ ഓഫീസിന്റെ വിവരമനുസരിച്ച്, ട്രംപിന്റെ ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ നടപ്പാക്കും
നൂറുകണക്കിന് പ്രവര്‍ത്തകരെ ഡസന്‍ കണക്കിന് കപ്പലുകളില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഫ്ലോട്ടിലയിലെ സംഭവങ്ങള്‍ നിരീക്ഷിക്കുകയാണെന്നും പൗരന്മാര്ക്ക് ദോഷം വരാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഉര്ദുര്ഗാന് യോഗത്തില്‍ അറിയിച്ചു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 പോയിന്റ് ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ പ്രധാന പരിഷ്കാരങ്ങള്‍ ഹമാസ് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാല്‍ പുതിയ ചര്‍ച്ചകളുടെ അടിസ്ഥാനമായി...
റഷ്യന്‍ എണ്ണ വ്യാപാരത്തില്‍ മോദിയെ പിന്തുണച്ച് പുടിന്
അക്രമത്തില്‍ മലേഷ്യന്‍ പൗരന്മാര് അടങ്ങുന്ന സുമുദ് ഫ്ലോട്ടില്ല സംഘം തടവിലാക്കപ്പെട്ടതായി അന്‍വര്‍ വ്യക്തമാക്കി
കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ മുഴുവന്‍ ഇസ്രാഈല്‍ നയതന്ത്ര പ്രതിനിധികളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഉത്തരവിട്ടു.
ഫ്ലോട്ടിലക്കെതിരായ ഇസ്രാഈല്‍ ആക്രമണം; അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നവും ഭീകരവുമായ ലംഘനമെന്ന് ഇറാന്
ഫ്ലോട്ടിലക്കെതിരായ ഇസ്രാഈല്‍ ആക്രമണം; അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നവും ഭീകരവുമായ ലംഘനമെന്ന് ഇറാന്
ഗസ്സയിലേക്ക് സഹായ ഹസ്തവുമായി യാത്ര തിരിച്ച ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടിലക്കെതിരായ ഇസ്രാഈലിന്റെ അതിക്രമത്തെ അപലപിച്ച് ഇറാന്.


