webdesk18

ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ ഹൈദരാബാദ് എല്‍ബി നഗറിലെ ചന്ദ്രശേഖര്‍ പോളിനെയാണ് ടെക്‌സസില്‍ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.