webdesk17

കേരളം നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതലായി പാലിന് വില നല്‍കുന്ന സംസ്ഥാനമാണെന്നും, വില വര്‍ധനവ് നടപ്പിലാക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അതില്‍ വ്യക്തതക്കുറവ് ഉണ്ടെന്ന് കോടതി വിമര്‍ശിച്ചു. 'എവിടെയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്നും, എവിടെയാണ് തുടരുന്നതെന്നും വ്യക്തമല്ല. പുതിയൊരു...