ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
News
സിപിഎം നേതാവ് കെജെ ഷൈനിനെ അധിക്ഷേപിച്ചെന്ന കേസില്‍ യൂട്യൂബര്‍ കെഎം ഷാജഹാന് ജാമ്യം.
മുണ്ടുടുത്തതില് പ്രകോപിതരായാണ് മര്‍ദനം എന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഇതോടെ തുടര്‍ച്ചയായ മൂന്നു ദിവസം (സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2) അവധി ലഭിക്കും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ അഞ്ചാം ആഴ്ചയിലേക്ക് .275 സ്ക്രീനിലായി കേരളത്തിൽ ഉടനീളം...
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ഡല്‍ഹി ഹൈക്കോടതിയുടെ കഴിഞ്ഞ വര്‍ഷം നവംബറിലെ...
അറസ്റ്റിലായ വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ദുല്‍ഖറിന്റെ ഹരജിയില്‍ കസ്റ്റംസിനോട് ഹൈക്കോടതി വിശദീകരണം തേടി.
ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൂടുള്ള പാലില്‍ വീഴുന്നതും കുഞ്ഞ് എഴുന്നേല്ക്കാന് ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


