മലേഷ്യയില്‍ കെ.എം.സി.സി രൂപീകരിക്കുന്നതിലും അതിനെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ദാത്തോ ഹാജി വലിയ പങ്കുവഹിച്ചിരുന്നതായും കരുണ വറ്റാത്ത ഹൃദയത്തിനുടമയായിരുന്നു അദ്ദേഹമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു
News
ആലപ്പുഴ അവരുടെ ഏറ്റവും വലിയ ജില്ല,അതങ്ങു സമ്മതിച്ചു കൊടുക്കുന്നത് ആണ് അവരെ തിരുത്തുന്നതിനേക്കാള്‍ എളുപ്പം, ഏറ്റവും കൂടുതല്‍ വെള്ളം ഉള്ള ജില്ല ആലപ്പുഴ,...
വിഷയത്തില്‍ കേന്ദ്രം അഗാധമായ നിശബ്ദത കാണിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
80ാമത് വാര്‍ഷികം ആഘോഷിക്കുന്ന യു.എന്നില്‍ ഇത്തവണ ഷീക്ക് പകരം പ്രീമിയര്‍ ലി ക്വിയാങ്ങാണ് പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നത്.
ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമായി.
ആപ്പ് ലോഞ്ചിംഗ് ഒക്ടോബര്‍ 13ന് കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും
യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ പലസ്തീന് രാജ്യത്വത്തെ അംഗീകരിക്കുന്നതിനെതിരെ ട്രംപ് പ്രസംഗിച്ച പശ്ചാത്തലത്തിലായിരുന്നു മാക്രോണിന്റെ പരാമര്‍ശം.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ കുറ്റവാളികള്‍ക്ക് ''ലോജിസ്റ്റിക് പിന്തുണ'' നല്കിയ ഓവര്‍ഗ്രൗണ്ട് വര്‍ക്കറെ (OGW) ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ലോക റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. ബ്രിസ്ബേനിലെ ഇയാന്‍ ഹീലി ഓവലില്‍ ഓസ്ട്രേലിയ U-19 ടീമിനെതിരെ ആറ്...


