കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
News
അമൃതം പൊടി കഴിച്ചതിന് പിന്നാലെ കുട്ടിക്ക് വയറിളക്കം ഉണ്ടായിരുന്നു
പരിക്കേറ്റവരില്‍ ബസ് െ്രെഡവറടക്കം ആറ് പേരുടെ നില ഗുരുതരമാണ്
സൂപ്പര്‍താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സാദിയോ മാനെയും അല്‍ നസറിനായി ഗോള്‍ നേടി
ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളുടെ മുഖത്ത് ബൂട്ടിട്ട് ചവിട്ടുകയും, വിവസ്ത്രരാക്കുകയും, സ്വകാര്യഭാഗങ്ങളിലടക്കം മര്‍ദിക്കുകയും ചെയ്തതായി പരാതി പറയുന്നു. മുണ്ട് ഉയര്‍ത്തിയതിനെ പ്രതികളെ പ്രകോപിപ്പിച്ചതായി ആരോപണം ഉന്നയിക്കുന്നു.
ഐക്യരാഷ്ട്രസഭാ അസംബ്ലിയിലും പലസ്തീന് പരിപാടിയിലും പങ്കെടുത്ത പെട്രോ, പിന്നീട് കൊളംബിയയിലേക്ക് യാത്ര തിരിക്കാനിരിക്കെ വിസ റദ്ദാക്കുന്നതായി അമേരിക്ക അറിയിച്ചതായി കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
കോഴിക്കോട്: തെരഞ്ഞെടുപ്പ് ചെലവും കണക്കും സമർപ്പിച്ചില്ലെങ്കിൽ മന്ത്രി വി.അബ്ദുറഹിമാൻ മത്സരിച്ച നാഷണൽ സെക്യൂലർ കോൺഫറൻസിന്റെ അംഗീകാരം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. പി.ടി.എ റഹീം...
കേരളത്തിലെത്തിച്ചെന്ന സംശയമുള്ള ഇരുനൂറ് വാഹനങ്ങളില്‍ 150 വാഹനങ്ങളുടെ രേഖകള്‍ കസ്റ്റംസ് ശേഖരിച്ചു. കൂടുതല്‍ ഉടമകളുടെ മൊഴികളും രേഖപ്പെടുത്തും
ഇന്ന് രാവിലെ 11 മണി മുതല്‍ സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പിലെ വിവിധ ഓഫീസുകളില്‍ പരിശോധന പുരോഗമിക്കുന്നു.
കപടഭക്തി കാണിക്കുന്നവരുടെ അയ്യപ്പ സംഗമവുമായി സഹകരിക്കാനില്ലെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും സതീശന് പറഞ്ഞു


