News
Kottayam drunken stone thrower at train; The students are under arrest
സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ...
ത്രിതല പഞ്ചായത്തുകളുടെ വാര്‍ഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചിയിക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാ കളക്ടര്‍മാരെയാണ്.
കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫൈനലില്‍ എത്തിയത്.
13ാം നമ്പര്‍ ഗേറ്റിന് പുറത്താണ് വെടിവെപ്പുണ്ടായത്. ജാമിയയിലെ വിദ്യാര്‍ഥികളും പുറത്തുനിന്നുള്ള സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് സംഭവം.
ഉപ്പള മംഗല്പാടി ജിബിഎല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ഹസന് റസ (11) ആണ് കുഴഞ്ഞ് വീണ് മരിച്ചത്
ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി.
അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാരോപിച്ച് അമിത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു
27-ാം വയസ്സില്‍ തന്നെ ഫുട്ബോള്‍ ലോകത്തെ കീഴടക്കിയ ബോണ്‍മാറ്റിക്ക് മുന്നില്‍ ഇനിയും അനവധി ഉയരങ്ങളുണ്ട്.


