2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യു ക്യാമ്പസിലെ ഹോസ്റ്റലിൽ നിന്ന് നജീബിനെ കാണാതാവുന്നത്, ഇതിന് തലേദിവസം എബിവിപി പ്രവർത്തകർ നജീബിനെ ക്രൂരമായി മർദിച്ചിരുന്നു
News
2024ലെ ഉരുൾപൊട്ടലിൽ കൂലിക്ക് ഓടിയിരുന്ന ജീപ്പുമായാണ് പ്രജീഷ് പരമാവധി ആളുകളെ രക്ഷപ്പെടുത്തിയത്. വീണ്ടും രക്ഷപ്പെടുത്താൻ ജീപ്പുമായി പോയപ്പോഴാണ് പ്രളയം പ്രജീഷിന്റെ ജീവനെടുത്തത്.
കൃത്യമായ ശിക്ഷ നല്‍കാത്തത് കൊണ്ടാണ് പി.സി ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു.
കേസിലെ മറ്റൊരു പ്രതി അനീഷയുടെ വീട്ടിലെ പരിശോധനയില്‍ ആദ്യ കുട്ടിയുടെ അസ്ഥി കണ്ടെത്തിയിരുന്നു.
പുതിയ ബ്ലോക്ക് ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സാമ്പിള്‍ രാസപരിശോധന ഫലം വന്നതിനു ശേഷം തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും.
എന്തിന് ജാനകി എന്ന പേര് മാറ്റണമെന്നും കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ കൃത്യമായി അറിയിക്കണമെന്നും സെന്‍സര്‍ ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.
സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പട്ടാഞ്ചരുവിലെ സിഗാച്ചി കെമിക്കല്‍സ് പ്ലാന്റിലാണ് അപകടമുണ്ടായത്.
പഠിപ്പ് മുടക്ക് സമരമാണെന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയത്.
ചൂരല്‍മലയില്‍ മലവെള്ളപ്പാച്ചിലുണ്ടായ ദിവസം വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലത്ത് കടുത്ത പ്രതിഷേധമുണ്ടായിരുന്നു.


