എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്റെ റാലിക്കായി വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കികൊണ്ടുപോയെന്ന് പരാതി. കോഴിക്കോട്ട് നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ റാലിക്കായി പഠിപ്പ് മുടക്ക് സമരമാണെന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയത്.
ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരെത്തി പഠിപ്പ് മുടക്ക് സമരമുണ്ടെന്ന് കാണിച്ച് നോട്ടീസ് നല്കി ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരെത്തിയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രിന്‍സിപ്പാള്‍ ടി.സുനില്‍ പറഞ്ഞു.
Comments


