എറണാകുളം സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരി ശ്രീജയാണ് പിടിയിലായത്
kerala
ആശ വര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളിന്‍ പന്തല്‍ പൊളിച്ചുനീക്കിയ പൊലീസ് കണ്ണൂരില്‍ വഴിതടഞ്ഞ് പന്തല്‍കെട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു...
പൊലീസില്‍ നല്കിയ മൊഴിയില്‍ സാക്ഷികള്‍ ഉറച്ചുനിന്നു
വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന സിപിഎമ്മിന്റെ വാദത്തിനിടെയാണ് പത്രിക പുറത്തായത്
തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗര്‍ഡര്‍ തകര്‍ന്നു വീണത്
മൂന്ന് വാര്‍ഡുകളില്‍ നിന്നായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
വയനാട് ദുരിത ബാധിതരില്‍ നിന്ന് തല്ക്കാലം ബാങ്ക് വായ്പ തിരിച്ചടക്കാന്‍ നിര്‍ദേശിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി
അടുത്ത തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ പ്രതികാരം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.


