കനത്ത പ്രതിഷേധത്തിനിടെ പ്രതികളായ വിദ്യാര്‍ഥികളെ തിങ്കളാഴ്ച എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നു
kerala
മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ തിരിച്ചു കയറാനും അനുമതി നല്കി.
ഫോറന്‍സിക് പരിശോധനാഫലം വന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നത് ഉള്‍പ്പെടെ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
ദിവസങ്ങള്‍ക്കകം ആയിരം രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതിനു
ശേഷമാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നത്.
ബജറ്റ് എസ്റ്റിമേറ്റിന് പുറമേ രാജ്ഭവനും അധിക സഹായം അനുവദിച്ചു
പെണ്‍കുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.
പെരുമ്പാവൂര്‍ സ്പെഷ്യല്‍ (പോക്സോ) കോടതിയാണ് ശിക്ഷവിധിച്ചത്.
കെ.എന്‍. ഗോപിനാഥിന്റെ പരാമര്‍ശം സി.ഐ.ടി.യു.വിന്റെ നയമല്ലെന്ന് ദേശീയ സെക്രട്ടറി എ.ആര് സിന്ധു പറഞ്ഞു
രണ്ടാമത്തെ വെട്ടില്‍ അനിയന് ഒഴിഞ്ഞുമാറിയതിനാല്‍ ജീവന് രക്ഷിക്കാനായെന്നും എഫ്ഐആറില്‍ പറയുന്നു.


