kerala

ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന ബംഗളൂരു ഹൊസകെരെഹള്ളി പ്രസ്റ്റീജ് അപ്പാര്‍ട്‌മെന്റിലാണ് സംഭവം നടന്നത്. മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കാണാതായെന്നാണ് വിജയലക്ഷ്മിയുടെ പരാതി.
പോലീസ് അതിക്രമങ്ങളില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്.