ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ച ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം....
kerala
മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും നേരത്തെ എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാംഘട്ട തിരച്ചിലിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുകയും,...
നേരത്തെയും ഇമെയില്‍ മുഖാന്തരം സെക്രട്ടേറിയറ്റ്, രാജ്ഭവന് വഞ്ചിയൂര്‍ കോടതി തുടങ്ങി മറ്റ് സ്ഥാപനങ്ങള്‍ക്കും നേരെ ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു....
പുതിയ സിലബസ് എംവിഡിയുടെ ലീഡ്സ് ആപ്പില്‍ ലഭ്യമാണ്. കൂടാതെ, പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ മോക് ടെസ്റ്റ് സംവിധാനവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
അഹാന്റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് ആദ്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. പിന്നീട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും അത് ഷെയര്‍ ചെയ്ത്...
ഭീമ ജൂവലറിയുടെ 'ഭീമ ബോയ്', കോട്ടയത്തെ പാലത്തിങ്കല്‍ കുടുംബത്തിന്റെ ഉത്പന്നമായ പാലാട്ട് അച്ചാര്‍ 'പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്ട്'' എന്ന അദ്ദേഹത്തിന്റെ...
ഗോപന് സ്വാമിയുടെ മരണത്തില്‍ സംശയമുയര്‍ന്നതോടെ ഗോപന് സ്വാമിയുടെ സമാധി ചര്‍ച്ചയായത്. ഹൈക്കോടതി വരെ ഇടപെട്ട സമാധി വിവാദം. മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം...
ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 81,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ ഇന്നത്തെ നിരക്ക് 10,190 രൂപയാണ്.
ഈ മാസം 10ലെ കണക്കനുസരിച്ച് ഈ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്ത 60 പേരില്‍ 42 പേര്‍ക്ക് രോഗം സംശയിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്....
വാഹനാപകടത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 2-ന് അങ്കമാലി സ്വദേശി ബില്‍ജിത്ത് ഗുരുതരമായി പരിക്കേറ്റു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ...


