Blog

സര്‍ക്കാറാകട്ടേ സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള പ്രതിജ്ഞയുമായാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.
ദ​ലി​തു​ക​ളെ​യും ആ​ദി​വാ​സി​ക​ളെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും അ​ടി​മ​ക​ളാ​ക്കാ​നു​ള്ള അ​ജ​ണ്ട​യാ​ണ് ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കു​മെ​ന്നും ഓ​രോ ജാ​തി​ക്കും അ​ധി​കാ​ര​ത്തി​ലു​ള്ള വി​ഹി​തം എ​ത്ര​യെ​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന ജാ​തി സെ​ൻ​സ​സ് രാ​ജ്യ​ത്ത്...
ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.9 ഇന്ത്യക്കാർ ,3 നേപ്പാൾ സ്വദേശികൾ, 3 ഘാന സ്വദേശികളും ആണ് മരണപ്പെട്ടത്.11 പേർ ഗുരുതരാവസ്‌ഥയിൽ...
കൽപ്പറ്റ: പുൽപ്പാറ റാട്ടക്കൊല്ലി മലയിൽ യുവാവിന് നേരെ പുലിയുടെ ആക്രമണം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന മാനന്തവാടി കോയിലേരി സ്വദേശി കല്ലമ്മട്ടമ്മൽ...