വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ശനിയാഴ്ച മുതല്‍ ഇടനാഴി തുറക്കേണ്ടതായിരുന്നെങ്കിലും ഇസ്രാഈല്‍ അനുമതി നല്‍കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു
Blog
പൂണെയില്‍ 101 ജി.ബി.എസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു
ഒയാസിസ് കമ്പനിയെ സഹായിക്കാനുള്ള ബാധ്യത ആർക്കാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മറ്റൊരു കടുവയുമായി ഏറ്റുമുട്ടയതിന്റെ പരിക്കുകളായിരിക്കാം കടുവയുടെ ശരീരത്തിലുള്ളത്
മകനുമായി പ്രണയത്തിലായിരുന്ന മറ്റൊരു സ്ത്രീയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തപ്പെട്ട സ്ത്രീക്കെതിരായ കുറ്റപത്രം റദ്ദാക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്ന, സതീഷ് ചന്ദ്ര...
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
ലോസ് ആഞ്ചലസ് സന്ദര്‍ശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഉത്തരവ്
തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്‍ണം നേട്ടം രേഖപ്പെടുത്തുന്നത്
പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ്(67 ) ആക്രമണത്തില്‍ പരിക്കേറ്റത്
സുതാര്യതയില്ലാത്ത തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു


