ഇതോടെ ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളാണ് അനാഥമാക്കപ്പെട്ടത്
Blog
പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു.
കൊയിലാണ്ടി: തിക്കോടി കല്ലകത്ത് ബീച്ചിലെ അപകട മരണത്തിന് ഉത്തരവാധി സ്ഥലം എം എൽഎയും പഞ്ചായത്ത് ഭരണ സമിതിയാണെന്നും യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി...
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ സംഘർഷം നടത്തിയത് SFI സംസ്ഥാന സെക്രട്ടറിയുടെ തിരക്കഥയിലെന്ന് അലോഷ്യസ് സേവ്യർ. പൊലീസും SFI അജണ്ടയ്ക്ക് ഒപ്പം...
ദി യാന്‍ ബിഫെന്‍ജിക്സിയ മൃഗശാലാ അധികൃതരാണ് കടുവാമൂത്രം കുപ്പികളിലാക്കി വെച്ചിരിക്കുന്നത്.
2016-17 കാലത്ത് ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചു എന്ന് ആരോപിച്ചാണ് കഴിഞ്ഞ നവംബറിൽ അഭിഭാഷകയും ഹിന്ദുത്വവാദിയുമായ അമിത സച്ദേവ...
കൃത്യം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല.
കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും പ്രിയങ്കാ ഗാന്ധി അറിയിച്ചു.
സംഭവത്തില്‍ യുവതിയുടെ സഹോദരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
2024 ഒക്ടോബര്‍ 12നാണ് ബാബ സിദ്ദീഖിക്ക് ബാന്ദ്രയില്‍ മകന് സീഷന്‍ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ച് വെടിയേല്‍ക്കുന്നത്.


