നിലവില്‍ റിമാന്‍ഡിലുള്ള ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്
Blog
വിതുര ചെറ്റച്ചല്‍ സ്വദേശി മുഹമ്മദ് ഫയാസ്(19) ആണ് മാതാവിനെ മര്‍ദിച്ചത്
7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
കടയിലുണ്ടായിരുന്ന വനിതാ ജീവനക്കാരെ ആക്രമിച്ചെന്നും കടയുടെ ഷട്ടര്‍ താഴ്ത്തി ചാവി സിപിഎം പ്രവര്‍ത്തകര്‍ കൊണ്ടുപോയെന്നും സുധീര്‍ എസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു
വെറ്റിനറി സര്ജന്മാരടക്കം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വെടിയുണ്ട കണ്ടെത്തിയത്.
സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനും എതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണെന്നും ഉടന്‍ നടപ്പാക്കുമെന്നും യുജിസി സുപ്രീം കോടതിയില്‍
350 രൂപ കൊടുത്ത് അഫാന് ചുറ്റിക വാങ്ങിയപ്പോഴും കൊലപാതകം നടത്താന്‍ ചുറ്റിക തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് പൊലീസിനു വ്യക്തമായിട്ടില്ല.
'വാദങ്ങള്‍ കേട്ടു. വിധി മാറ്റിവെച്ചു,' കക്ഷികളുടെ വാദം കേട്ട ശേഷം ജസ്റ്റിസ് സച്ചിന് ദത്ത പറഞ്ഞു.
മുതലമട പത്തിച്ചിറ സ്വദേശിനി അര്‍ച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍ എന്നീ അവാര്‍ഡുകള്‍ ചന്ദ്രിക നേടി.


