കൊച്ചി തുറമുഖത്തെ എറണാകുളം വാര്‍ഫിലെ ക്യൂ - 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സള്‍ഫറിനാണ് തീ പിടിച്ചത്.
Blog
കാക്കനാട് ലാബില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിലാണ് കഫ് സിറപ്പിലെ ബനാട്രില്‍ കള്ളില്‍ കണ്ടെത്തിയത്.
ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ പരാതിയിലാണ് നടപടി.
100 മീറ്റര്‍ അകലെയാണെങ്കിലും വെടിക്കെട്ടിന്റെ ശബ്ദം ആനകള്‍ക്ക് അലോസരമുണ്ടാക്കാമെന്നും കോടതി വിലയിരുത്തി.
സര്‍ക്കാര്‍ കുടിശിക തീര്‍ത്തു നല്‍കിയത് സമരം നടത്തിയതിന്റെ വിജയമാണെന്ന് ആശാ വര്‍ക്കേഴ്സ്.
ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമണ് നേടിയത്.
ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ വ്യക്തിപരമായി ലക്ഷ്യം വച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് കഴിഞ്ഞ മാസം ഒപ്പുവച്ചു
ഈ മാസം 12 നാണ് പുലര്‍ച്ചെ മുതല്‍ പെണ്‍കുട്ടിയെ കാണാതായത്.


