കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
Blog
ഗസ്സയില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്നും രാജ്യത്തെ നേതാക്കള്‍ വംശഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സ്ഥാപിച്ച സ്വതന്ത്ര ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആദ്യമായി...
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആറാഴ്ചത്തേക്ക് മെഡിക്കല്‍ ജാമ്യം നല്‍കിയിരിക്കുന്നത്.
പൊലീസുകാരെ പിരിച്ചുവിടാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
നൗഷാദ് അര്‍ഹമായ നഷ്ടപരിഹാരവും, അപകടത്തിലേക്ക് നയിച്ച നടപടികളുടെയും ആവശ്യത്തോടെ ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുന്നു.
മുഖ്യമന്ത്രി സ്റ്റാലിന് ചമയേണ്ടെന്നും ഇത് റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും വി.ഡി.സതീശന് പറഞ്ഞു.
ജസ്റ്റിന് മദ്യപിച്ചെത്തി ഭാര്യയുമായി പതിവായ വഴക്കിന്റെ ഭാഗമായി കസ്തൂരിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
പരാതിയില്‍ ഡിവൈഎസ്പി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന് എസ്ഐ വ്യക്തമാക്കി.
നിലവില്‍ ആറ് പ്രതികള്‍ പോലീസ് പിടിയില്‍പ്പെട്ടിട്ടുണ്ട്. നാലു ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നു.
രക്തസമ്മര്‍ദ്ദം കൂടിയത് മൂലമാണ് തടവുകാരന് രക്തസ്രാവം ഉണ്ടായതാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ മര്‍ദനത്തിന്റെയോ മുറിവുകളുടെയോ അടയാളങ്ങള്‍ കണ്ടെത്താനായില്ലെന്നും വ്യക്തമാക്കുന്നു.


