അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്സ് പ്ലാന്റ് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കുകയും 3 വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളില്‍ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക്...
webdesk17
കൊളംബിയയിലെ രണ്ട് നഗരങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ കുറഞ്ഞത് 17 പേര് കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
പൊതു ഇടങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും മൃഗസ്നേഹികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ദത്തെടുക്കാമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
ചെർക്കള: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഭവന ചികിത്സ സഹായ പദ്ധതിയായ ഹദിയയുടെയും, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ...
കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വികാരഭരിതമായ നിമിഷത്തിന് അരങ്ങൊരുങ്ങുകയാണ് അര്‍ജന്റീന.
കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തിവരുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ചുതകര്‍ത്തു.
'ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്റെ മകന് സംഭവിച്ചതിനെ കുറിച്ച് ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കും'
വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്നാണ് പ്രവചനം.
മുതലമട സ്വദേശി വെള്ളയന്‍ എന്ന യുവാവിനെയാണ് ഹോംസ്റ്റേയുടമ മര്‍ദിച്ചത്.


