തിരുവനന്തപുരം വിമാനത്താവളത്തില്‍ 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാള്‍ പിടിയില്‍. 45 പാക്കറ്റ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി സുധീഷ് ആണ് കഞ്ചാവുമായി പിടിയിലായത്. പിടികൂടിയ കഞ്ചാവിന് കോടികള്‍ വിലമതിക്കും. ബാങ്കോക്കില്‍ നിന്ന് പ്രതി കഞ്ചാവ് കൊണ്ടുവന്നത്.കസ്റ്റസും ഡിആര്‍ഐ സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments


