ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറും ശതകോടീശ്വരന്‍ ബ്രാന്‍ഡ് ഉടമയുമായ ജോര്‍ജിയോ അര്‍മാനി (91) അന്തരിച്ചു.ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറും ശതകോടീശ്വരന്‍ ബ്രാന്‍ഡ് ഉടമയുമായ ജോര്‍ജിയോ അര്‍മാനി...
News
ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ ഇടംകാല് സ്പര്‍ശനത്തിലൂടെ ആതിഥേയര്‍ക്കായി ഓപ്പണറെ സ്കോര്‍ ചെയ്തുകൊണ്ട് ലയണല്‍ മെസ്സി തന്റെ ട്രേഡ് മാര്‍ക്ക് മിഴിവ് പ്രകടിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചത് രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടയല്‍ മാത്രം.
വ്യാഴാഴ്ച രാവിലെ 6.10നാണ് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം കെ.എസ്.ആര്.ടി.സി ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചാണ് പിതാവും രണ്ട് മക്കളും മരിച്ചത്.
'സഹായത്തിന് വിളിച്ചോണം' എന്ന ക്യാപ്ഷനില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കുന്നംകുളം കസ്റ്റഡി മര്‍ദനം ഓര്‍മിപ്പിച്ച് പ്രതിഷേധം പരിഹാസരൂപത്തില്‍ നിറയുന്നത്.
പൊലീസ് സേനക്ക് മാത്രമല്ല കേരള സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കസ്റ്റഡി മര്‍ദനം മനുഷ്യവകാശ ലംഘനമാണെന്ന് വിവിധ കേസുകളില്‍ സുപ്രിംകോടതി പ്രസ്ഥാവിച്ചിട്ടുണ്ട്.
സംഭവത്തില്‍ സഹോദരങ്ങളായ ശരീഫ്, ഷഹാന എന്നിവര്‍ക്ക് പരിക്കേറ്റു.
വിദേശ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനവും അന്തസ്സും കേന്ദ്ര സര്‍ക്കാര്‍ പണയം വെച്ചുവെന്ന് മമത വിമര്‍ശിച്ചു.
ദാവണഗരെ ജില്ലാ പൊലീസ് സൂപ്രണ്ട് ഉമാ പ്രശാന്തിനെയാണ് ബി.ജെ.പി എംഎല്‍എ ബി.പി ഹരീഷ് പോമറേനിയന്‍ നായയോട് ഉപമിച്ചത്.


