കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സലയിലായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ് (45) എന്നയാളാണ് മരിച്ചത്.
News
ഗസ്സയില്‍ വംശഹത്യയും മനുഷ്യനിര്‍മിത ക്ഷാമവും അരങ്ങേറുന്നതിനാല്‍, ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 17-നുള്ള സമയപരിധിക്ക് മുമ്പ് അന്താരാഷ്ട്ര സമൂഹം ഉടന്‍...
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജര്‍മനിയെ തകര്‍ത്ത് സ്ലോവാക്യ. 2-0 പരാജയത്തില്‍ ജര്‍മ്മനി എവേ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോറ്റു.
പുത്തൂര്‍ കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്.
ബ്രിക്സ് ഗ്രൂപ്പിലെ റഷ്യയും ചൈനയും തമ്മിലുള്ള ''സ്വരവാക്യം'' ന്യൂ ഡല്‍ഹിയെ വിശേഷിപ്പിച്ചു.
വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കല്‍ നഗറുകളിലെ കുട്ടികള്‍ അടക്കമുള്ളവരാണ് പുഴയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.
കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ ബിജെപി ഭയക്കുന്നത് എന്തിനെന്ന് ഉപമുഖ്യമന്ത്രി...
മാതാവിനൊപ്പം കുളിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്
New guest in mother's cradle on Thiruvona day


