കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് അയല്‍ക്കാരാണെന്നും പിന്നീട് സംഘം ബിഹാറിലേക്ക് കടന്നതായും കണ്ടെത്തി
News
ടച്ചിയില് നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രക്കില്‍ ടണ്‍ കണക്കിന് ബീഫ് കണ്ടെത്തിയതായാണ് ആള്‍ക്കൂട്ടത്തിന്റെ അവകാശവാദം
പരിശോധനകളുടെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: ‘വോട്ട് ചോരി’ വിഷയത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍...
''പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നത് നല്ലതാണ്. എന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ മാത്രം മതിയല്ല. ജില്ലാ, താലൂക്ക്...
''ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ ആഗോളതലത്തില്‍ ലോകരാജ്യങ്ങള്‍ ശക്തമായ സമ്മര്‍ദ്ദവും പ്രതിഷേധവും ഉയരണമെന്നാണ് സഭയുടെ നിലപാട്,'' പ്രസ്താവനയില്‍...
മോഷണ വാഹനത്തില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതികളില്‍ നിന്ന് വെട്ടുകത്തിയും കഠാരയും പൊലീസ് കണ്ടെടുത്തു
വലിയ ദുരന്തത്തിനിരയായ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരിടമുണ്ടാക്കുന്നതിനെതിരെ ആര് പ്രവര്‍ത്തിച്ചാലും അത് വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന് നംഖോര്‍യുടെ ഭാഗമായി കേരളത്തിലെ കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി 18 കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു.
നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ് നടന്നു.


