ട്രെയിന്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും ഒരു പരിഗണനയും നല്‍കാതെ ഏകപക്ഷീയ തിരുമാനത്തിലൂടെ പുതിയവണ്ടികള്‍ അനുവദിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ഡിവിഷണല്‍ റെയില്‍വേ...
News
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജൂലൈ 23 മുതല്‍ 25 വരെ രാജസ്ഥാനില്‍ വലിയ തോതിലുള്ള സൈനികാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഒരുങ്ങുന്നു.
കേരളത്തില്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ...
രാഷ്ട്രീയപരമായി പോരാടിയിരുന്നപ്പോഴും വി.എസ് അച്യുതാനന്ദനുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു.
മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം ദുഖകരമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വരുന്ന തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനുമായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം എന്നും ഓര്‍ക്കപ്പെടും.
മുതിര്‍ന്ന കമ്യൂണിസ്റ്റ് നോതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് വിടവാങ്ങി


