ഇന്നലെ തിരുപ്പൂരിൽ വച്ച് നടന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംഘടനാ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനും വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ശക്തിയോടെ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ വേണ്ടി കൊങ്കുമണ്ഡല യോഗം സംസ്ഥാന മുസ്ലിംലീഗിന്റെ ജനറൽ സെക്രട്ടറി മുൻ എംഎൽഎ കെ എം അബൂബക്കർ നേതൃത്വത്തിൽ തിരുപ്പൂരിൽ വച്ച് നടക്കുകയുണ്ടായി ആ യോഗത്തിൽ ഈറോഡ്,സേലം. കരൂർ.തിരുപ്പൂർ. കോയമ്പത്തൂർ. നീലഗിരി എന്നീ ഡിസ്റ്റിക്കുകൾ അടങ്ങുന്ന കുങ്കുമണ്ഡല കമ്മിറ്റിയിൽ വച്ച് മുസ്ലിം ലീഗിന്റെ കുങ്കുമണ്ഡലം കൺവീനർ ആയി പള്ളപ്പെട്ടി യൂനസ് ഹാജിയെയും ജോയിൻ കൺവീനറായി നീലഗിരി ജില്ല ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സെക്രട്ടറി വട്ടക്കളി ഹനീഫ അതുപോലെ ഈറോഡ് ജില്ലാ മുസ്ലിംലീഗിന്റെ ജനറൽ സെക്രട്ടറി മുഹമ്മദ് ആരിഫിനെയും ജോയിൻ കൺവീനർ ആയി ആ യോഗം തീരുമാനിക്കുകയും ഈ പറയപ്പെടുന്ന സ്ഥലങ്ങളിൽ മുസ്ലിംലീഗിന്റെ യൂണിറ്റുകളിൽ പ്രവർത്തനം നടത്തുകയും.വരുന്ന തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു ഈ യോഗത്തിൽ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ നിന്ന് മുസ്ലിംലീഗിന്റെ പ്രധാന നേതാക്കന്മാർ പങ്കെടുത്തു


