പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ തന്റെ നാമനിര്‍ദേശം വരണാധികാരി തള്ളിയതില്‍ പ്രതിഷേധവുമായി സാന്ദ്ര തോമസ്.
News
വെള്ളി ഗ്രാമിന് രണ്ട് രൂപ കൂടി 122 രൂപയിലും വ്യാപാരം നടക്കുന്നു.
ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
ദിയ കൃഷ്ണയുടെ ആഭരണ കടയായ ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ജീവനക്കാരികളായിരുന്ന വിനീത, രാധകുമാരി എന്നിവര്‍ ക്രൈംബ്രാഞ്ചിനോട് പങ്കുവച്ചത്.
തിരുവനന്തപുരം – അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് അരൂരില്‍ വെച്ച് വിദ്യാര്‍ഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത്.
അതുല്യയെ ഭര്‍ത്താവ് സതീഷ് കൊലപ്പെടുത്തിയതാണ് എന്ന ആരോപണമാണ് കുടുംബം ഇപ്പോഴും ഉന്നയിക്കുന്നത്.
ഇന്നലെയാണ് മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയ നോട്ടിസ്നല്‍കിയത്.
ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തില്‍ താന്‍ ഉള്‍പ്പെടെയുള്ള കലാകാരന്‍ന്മാര്‍ ആരാധനയോടെ കണ്ട കലാകാരനായിയുന്നു ഷാനവാസ് എന്ന് നടനും എംഎല്‍എയുമായ മുകേഷ്.
ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്


