ബലക്ഷയമുള്ളതിനെ തുടര്‍ന്ന് ആറന്മുള സര്‍ക്കാര്‍ വി.എച്ച്.എസ് എസ് സ്കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഇന്നലെയാണ് മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയ നോട്ടിസ്നല്‍കിയത്. രാവിലെ സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ കയറാന്‍ കഴിഞ്ഞില്ല. മഴപെയ്തതോടെ ഹാളിലേക്ക് കുട്ടികളെ മാറ്റി.
സംസ്ഥാനത്തെ സ്കൂളുകളില്‍ തേവലക്കര സ്കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തെ തുടര്‍ന്ന് ഫിറ്റ്നസ് കര്‍ശനമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറന്മുള സ്കൂളിന് ബലക്ഷയമുള്ളത് കണ്ടെത്തിയത്.
Comments


