കോഴിക്കോട് ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനാണ് മര്‍ദനമേറ്റത്.
News
ഇന്ന് വൈകീട്ട് നാലിന് അത്തിപ്പറ്റയില്‍ വെച്ചാണ് ശിലാസ്ഥാപനം നടക്കുക
ആരോഗ്യ പ്രശ്നം കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്നായിരുന്നു അജിത് കുമാറിന്റെ വിശദീകരണം.
വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ദേശീയപാത അതോറിറ്റിക്കോ കരാര്‍ കമ്പനിക്കോ കഴിഞ്ഞില്ലെന്നതാണ് ഈ ഉത്തരവിലേക്ക് നയിച്ച സാഹചര്യം.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തി ചെറുപ്പുളശ്ശേരി സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നീതിയും നിഷ്പക്ഷതയും നിലനിര്‍ത്തണമെങ്കില്‍ അവരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം.
50 വര്‍ഷത്തോളം നീണ്ട സേവനം സെപ്റ്റംബര്‍ ഒന്നുമുതല്‍ ആണ് പോസ്റ്റല്‍ വകുപ്പ് നിര്‍ത്തലാക്കുന്നത്


