വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് സ്കൂളുകളില്‍ ആഘോഷദിവസങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി.
News
ജയിലില്‍ കിടന്നാല്‍ പദവി നഷ്ടപ്പെടുന്ന ബില്ല് ജെപിസിക്ക് വിടാന്‍ തീരുമാനിച്ചാണ് സഭ പിരിഞ്ഞത്.
ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഹെഡ്മാസ്റ്റര് എം അശോകനെ കടമ്പാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.
നല്ലേപ്പിള്ളി സ്വദേശി രാമന്‍കുട്ടിയെയാണ് മകന് ആദര്‍ശ് മര്‍ദിച്ച് കൊലപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലെയാക്കാന്‍ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു.
സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന് തെരഞ്ഞെടുത്തു.
പാകിസ്ഥാനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര കായിക ബന്ധങ്ങള്‍ക്കായി മന്ത്രാലയം പുതിയ നയം പ്രഖ്യാപിച്ചു.
20,000-ത്തിലധികം ജോലി വെട്ടിക്കുറയ്ക്കുന്നതിനും 300-ലധികം കമ്പനികളെ അവരുടെ വാതിലുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരാക്കുന്നതിനും ഇടയാക്കുമെന്ന് വ്യവസായ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്കുന്നു.
നാലുപേരെയും പ്രാഥമിക ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


