ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
News
ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി കായിക മത്സരങ്ങളില്‍ പങ്കെടുക്കില്ല, എന്നാല്‍ വരാനിരിക്കുന്ന മള്‍ട്ടി-നേഷന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മത്സരിക്കാന്‍ അനുവദിക്കുമെന്ന് കായിക...
2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തില്‍ 62,192 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
പഞ്ചാബ് ലൗലി പ്രൊഫഷനല്‍ യൂനിവേഴ്‌സിറ്റിയുടെ സമീപത്തായി നിര്‍മിച്ച ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍ ഇന്ന് രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്...
ഡല്‍ഹി-എന്‍സിആറില്‍ തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും.
ബില്‍ഡറായ കേശവ് ദേവ്, എറണാകുളം സ്വദേശികളായ ഷെബിന്‍ ബെന്നി, അമല്‍ റസാഖ്, കോഴിക്കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കുത്തനെയുള്ള വളവില്‍ റീല്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു
വാക്സിന് സ്വീകരിച്ചതാണ് പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കാരണമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും പഠനം വ്യക്തമാക്കുന്നു.
ആയിരത്തോളം ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യത്തിലുള്ള പള്ളി, സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നാമദേയത്തിലുള്ള ലൈബ്രററി, സയ്യിദ് ഉമറലി തങ്ങള്‍ സ്മരണയിലൊരുക്കിയ കോണ്‍ഫ്രന്‍സ് ഹാള്‍,...


