വിദേശത്ത് ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ പൊലീസിന്റെ സഹായം തേടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
kerala
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
ദേശീയപാതയില്‍ വയനാട് ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മണ്ണും മരങ്ങളും വീണതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം പൂര്‍ണമായി പുനഃസ്ഥാപിച്ചില്ല.
ഫുട്ബോൾ മാമാങ്കത്തിന്റെ കാഹളം മുഴക്കി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സെപ്റ്റംബർ 19 നു തുടക്കം കുറിക്കുന്ന "ഇ.അഹമ്മദ് സ്മാരക സൂപ്പർ...
ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ പരാജയം അംഗീകരിച്ച് വടകരയുടെ ജനവിധി ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും കെ.കെ ശൈലജയും ചെമ്പടയും തയ്യാറാകണമെന്ന് വി ടി ബല്‍റാം...
കേസില്‍ തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
കോപ്പിയടിച്ചതിന് 2027 വരെ ഡീബര്‍ ചെയ്ത മുന്‍ എസ്.എഫ്.ഐ നേതാവിന് അതേ കോളജില്‍ വീണ്ടും പ്രവേശനം നല്‍കിയതായി പരാതി.
ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീജയുടെ ദാരുണമായ മരണത്തില്‍ സി.പി.എമ്മും സര്‍ക്കാരും പ്രതിക്കൂട്ടില്‍.


