kerala

കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നടന്ന വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു.
കോഴിക്കോട് എലത്തൂര്‍ സ്വദേശി വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരോവരം പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പരിശോധന നടത്തുന്നത്.
ട്രംപ് ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.