തിരുവനന്തപുരം: ഡോക്യുമെൻ്ററി സംവിധായിക കടമ്പനാട് കാടുവിള പുത്തൻ വീട്ടിൽ രാഖി സാവിത്രി നിര്യാതയായി. നാല്പത്തിയൊൻപത് വയസായിരുന്നു. സംസ്കാരം ശനിയാഴ്ച കടമ്പനാട് സ്വവസതിയിൽ. നാടൻ...
kerala
പിണറായി വിജയന് സര്‍ക്കാരുകളിലെ ദേവസ്വം മന്ത്രിമാരും അന്നത്തെ ദേവസ്വം പ്രസിഡന്റുമാരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
പൊന്‍കുന്നം ഡിപ്പോയിലെ കെഎല്‍ 15 എ 0209 ബസിന്റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് 7-ന് കാലാവധി കഴിഞ്ഞതായി രേഖകളില്‍ വ്യക്തമായിരുന്നു.
ദേവസ്വം ബോര്‍ഡ് നിലപാട് പ്രകാരം സ്വര്‍ണപ്പാളി വിവാദം ഉദ്യോഗസ്ഥ തല വീഴ്ചയാല്‍ ഉണ്ടായതാണെന്ന് കരുതുന്നു
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന്...
സഹോദരനെ ആക്രമിച്ച കേസിലെ പ്രതിയായ നിസാറിനെ കീഴടക്കാന്‍ ചാവക്കാട് എസ്.ഐ. ശരത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ടി. അരുണ്‍ ആദ്യം എത്തിയത്
ചൊവ്വാഴ്ച 86,120 രൂപയായിരുന്ന പവന് വില ബുധനാഴ്ച രാവിലെ 87,000 ആയും വൈകുന്നേരം 87,440 രൂപയായും ഉയര്‍ന്നിരുന്നു.
ഗാന്ധിയന്‍ ആശയ സംഹിതയുടെ അന്തസത്ത ആറ്റിക്കുറുക്കിയാണ് ഇന്ത്യയെ നിര്‍മിച്ചതെന്ന് വി.ഡി. സതീശന് പറഞ്ഞു


