കുട്ടികളുടെ കലാപരിപാടികള്‍ നടക്കുന്നതിനിടെ കണ്ടന്തറ ഒര്‍ണ ഷറഫുല്‍ ഇസ്ലാം മദ്റസ അധ്യാപകനും വല്ലം കൊച്ചങ്ങാടി അണ്ടേത്ത് വീട്ടില്‍ ഹമീദിന്റെ മകനുമായ സുബൈര്‍ മൗലവിയാണ്...
kerala
തമിഴ്നാട് സ്വദേശി അനീസ് കുമാറിനെയാണ് പൂക്കടയിലെ ജീവനക്കാരനായ കട്ടപ്പ കത്രിക കൊണ്ട് കുത്തിയത്.
വീടിനോട് ചേര്‍ന്ന് കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ചെളി നീക്കം ചെയ്യുമ്പോള്‍ നൗഷാദിന് ഷോക്കേല്‍ക്കുകയായിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി ആവശ്യപ്പെട്ട് മാസങ്ങളായി ഇവര്‍ കലക്ടറേറ്റിനു മുന്നില്‍ സമരത്തിലാണ്.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുറിക്കാവ് ജുമുഅ മസ്ജിദിലാണ് മാവേലി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടിയാണ് നബിദിനമാഘോഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ആശംസകള്‍ നേര്‍ന്നത്.
സീനിയര്‍ സൂപ്രണ്ട് തലശേരി സ്വദേശി മഹേഷ് ആണ് പിടിയിലായത്.
ബിജെപിയും ആര്‍എസ്എസും എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് സുരേഷ് ഗോപി ക്ഷണം നിരസിക്കും എന്ന റിപ്പോര്‍ട്ട് വന്നത്.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വീടുകളിലും ഹൃദയങ്ങളിലും നിറയട്ടെ എന്ന് പ്രിയങ്ക ഗാന്ധിയും ആശംസിച്ചു.
. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ക്കു കത്തു നല്‍കുമെന്ന് അറിയിച്ചു.


