ഇന്ന് മുതല്‍ 4 ദിവസം വിവിധ ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
kerala
കുട്ടനാട്ടിലെ കൈനകരി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
സങ്കേതിക തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്.
യുവതിയുടെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നഴ്സ് അമീന മരിച്ച സംഭവത്തില്‍ കുറ്റിപ്പുറം അമാന ആശുപത്രി മുന്‍ ജനറല്‍ മാനേജര്‍ എന്‍. അബ്ദുല്‍റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ സ്കൂളിലെ പ്യൂണും അഞ്ചാം പ്രതിയുമായ സൈനുല്‍ ആബിദീന്‍ കറുമ്പിലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാളവാദം തള്ളി കേന്ദ്രസര്‍ക്കാര്‍.
വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്.


