മധ്യപ്രദേശില്‍ പൊലീസിന് മുമ്പില്‍ വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരുമായി മര്‍ദിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍.
india
232 പേര് ബില്ലിനെ എതിര്‍ത്തപ്പോള്‍ 288 അംഗങ്ങല്‍ ബില്ലിനെ ലോക്സഭയില്‍ അനുകൂലിച്ചു.
ലോക്സഭയില്‍ വഫഖ് ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുകയും ചെയ്യുന്നുവെന്ന് ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിയമസഭാംഗം കല്യാണ്‍ ബാനര്‍ജി പറഞ്ഞു.
സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബില്ലിലെ ഭേദഗതികള്‍ ഇന്ത്യയില്‍ കൂടുതല്‍ വ്യവഹാരങ്ങളിലേക്ക് നയിക്കുമെന്നും ഗൊഗോയ് അവകാശപ്പെട്ടു.
ജബല്‍പൂരിലാണ് ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണമുണ്ടായത്
പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
വിഢിദിനവുമായി ബന്ധപ്പെട്ട് ആരെങ്കിലും പറ്റിക്കാന്‍ ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നു വരുന്നുണ്ട്


