india

സുപ്രിംകോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി. ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്. ഡല്‍ഹി ഹൈകോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍...