gulf

റി​യാ​ദ് എ​റ​ണാ​കു​ളം ജി​ല്ലാ കെ.​എം.​സി.​സി ന​ട​ത്തി​വ​രു​ന്ന വ​ർ​ഷി​ക ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​ളി​യ​ന്നൂ​ർ സ്വ​ദേ​ശി​ക്കു​ള്ള ചി​കി​ത്സ...
മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഫെ​ബ്രു​വ​രി 16 ന് ​സ​ലാ​ല​യി​ൽ എ​ത്തും. സ​ലാ​ല കെ.​എം.​സി.​സി 40ാം വാ​ർ​ഷി​കാ​ഘോ​ഷ...
അ​ര​നൂ​റ്റാ​ണ്ട് കാ​ലം മ​ത സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രാ​ഷ്​​ട്രീ​യ പൊ​തു​മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന അ​ദ്ദേ​ഹം കൊ​ണ്ടോ​ട്ടി​യു​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന്​ മാ​തൃ​കാ​പ​ര​മാ​യി നേ​തൃ​ത്വം ന​ൽ​കി​യ ജ​ന​പ്ര​തി​നി​ധി​യാ​ണ്.