വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്.
gulf
കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആയിശാ
മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്.
തുടര്‍ച്ചയായ ഏഴാംതവണയാണ് കോടതി റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.
മഹ്ജർ എമ്പറർ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാരംഭിക്കുന്ന ടൂർണമെന്റിൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരക്കും.
വൈകീട്ട് ഏഴ് മുതൽ ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സാധാരണക്കാരന്റെ അത്താണിയാണ് സി.എച്ച് സെന്ററുകള്‍.
കുറിച്ചിയില്‍ ആയിഷാ മഹലിലെ ജലാലുദ്ധീന്‍ ഖദീജാ ദമ്പതികളുടെ മകനാണ്.
കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല പ്രവർത്തക സമിതി അംഗം റാഷിദ് കുടല്ലൂരിന്റെ പിതാവ് പുളിക്കൽ മുഹമ്മദ് കുട്ടി മാസ്റ്റർ കുടല്ലൂരിന്റെ നിര്യാണത്തിൽ കെ.എം.സി.സി...
സംസ്ഥാന മതകാര്യ സമിതി ചെയർമാൻ ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു.
പാണക്കാട് സാദി
ഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.


