gulf

കേ​ര​ള​ത്തി​ന്‍റെ മ​ത​സൗ​ഹാ​ർ​ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ഇ​രു​വ​രും സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന്​ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പ​റ​ഞ്ഞു.
'പ്ര​വാ​സ​ത്തി​ലും ചേ​ർ​ത്തുപി​ടി​ച്ച ഹ​രി​ത രാ​ഷ്ട്രീ​യം' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഹ​രി​ത​ച്ചെ​പ്പ് '25 എ​ന്ന പേ​രി​ൽ കെ.​എം.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മിറ്റി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം...
‘ബി​ൽ ഫ​ഖ​ർ’ എ​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി,യൂ​ത്ത്...