ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുക.
Blog
മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കോടനാട്ടേക്ക് കൊണ്ടുപോയി
ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം.
നേരെത്തെ തായ്ലാന്ഡില് നിന്ന് വാങ്ങിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്
എക്സൈസ് ഓഫീസിലും ഷൈന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു
ജല്‍ ജീവന് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24നായിരുന്നു മഹേഷ് ജോഷിയെ ഇഡി അറസ്റ്റ് ചെയ്തത്.
ഷൈന്‍ ടോം ചാക്കോയെ രണ്ട് തവണയാണ് എക്സൈസ് ചോദ്യം ചെയ്തത്
പുലിപ്പല്ല് തായ്ലന്ഡില് നിന്ന് എത്തിച്ചതെന്നാണ് വനം വകുപ്പിന് വേടന് നല്കിയ മറുപടി
27 കാരിയായ അനം മൂന്നാമത്തെ ശ്രമത്തിലാണ് 142-ാമത്തെ റാങ്ക് നേടി ഐഎഎസ് കരസ്ഥമാക്കിയത്


