ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ ഹാജരാകുന്നതായും ഉറപ്പാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ)ക്കും രാജസ്ഥാനിലെ ബോര്‍ഡ്...
Blog
തിരുവനന്തപുരം കോര്പ്പറേഷന് വലിയശാല ഫാം ടൂര്‍ സൊസൈറ്റി ഓഫീസില്‍ രാവിലെ 8 മണിക്ക് ആണ് അനിലിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
വൈദഗ്ധ്യമുള്ള ജോലിക്കാര്‍ക്കുള്ള വിസ നല്കുന്നതില് നിയന്ത്രണം കൊണ്ടുവരുകയും കൂടുതല്‍ അമേരിക്കക്കാരെ നിയമിക്കുകയുമാണ് നീക്കത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
ഗുരുതരമായി പരുക്കേറ്റ സ്നേഹലത (54), ഉഷ (59) ഉള്‍പ്പെടെ അഞ്ചുപേരെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
64 മത്സരങ്ങളില്‍ നിന്നാണ് അര്‍ഷ്ദീപ് നൂറ് വിക്കറ്റ് നേടിയത്.
ഹമ്മാദ് മിര്‍സയുടെ ക്യാച്ച് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് തല മൈതാനത്ത് ഇടിക്കുകയായിരുന്നു
സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ജാതി അവഹേളനവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍.
സംഭവത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രാഴ്ചയ്ക്കുള്ളില്‍ ലഭിക്കുന്ന രണ്ടാമത്തെ ഭീഷണിയാണിത്.


