രാവിലെ ഗ്രാമിന് 130 രൂപ ഉയര്‍ന്ന് 10,845 രൂപയായിരുന്ന സ്വര്‍ണവില, പവന് 86,760 രൂപയായിരുന്നു
Blog
'ഓപ്പറേഷന് വനരക്ഷ' എന്ന പേരില്‍ ശനിയാഴ്ച രാവിലെയാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്
ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന് അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരന് ഗോപിയുടെ വീട്ടിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയിൽ 14 ലക്ഷം നിക്ഷേപിച്ച് കടത്തിലായ വയനാട് സ്വദേശി നൗഷാദിന്റേതാണ് ആത്മഹത്യ ഭീഷണി.
തവനൂര്‍ നിയോജക മണ്ഡലം വട്ടംകുളം പഞ്ചായത്തിലെ യൂത്ത് ലീഗ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു
ബിജെപിയെ ഭയന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്,' പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ ആർഎസ്എസിന്റെ നൂറാംവാർഷികവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളിൽ താൻ പങ്കെടുക്കുമെന്നുള്ള പ്രചാരണങ്ങൾക്ക് മറുപടി പറഞ്ഞ് ചീഫ് ജസ്റ്റിസിന്റെ ‘അമ്മ കമൽതായ് ആർ ഗവായ്. അമരാവതിയിൽ...
രണ്ട് മാസത്തിലൊരിക്കല്‍ ലഭിക്കുന്ന ബില്ലിനും പ്രതിമാസ ബില്ലിനും ഇത് ബാധകമാകും.


