ജേക്കബ് തോമസ് ആര്‍എസ്എസില്‍ സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ ആര്‍എസ്എസ് വേഷത്തില്‍ രംഗത്തെത്തിയിരിക്കുന്നത്.
Blog
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഈ വര്‍ഷം രാജ്യത്ത് 15,000-ത്തിലധികം കേസുകളും 6,100-ലധികം മരണങ്ങളും...
തന്റെ 20 പോയിന്റ് ഗസ്സ സമാധാന നിര്‍ദ്ദേശം വിജയിച്ചാല്‍ എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
കഴുത്തിന് ഗുരുതര പരുക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചക്ക് ശേഷം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10930 രൂപയായി.
വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
പാമ്പിനെ താഴെയിറക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നും താഴെയിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഇ.കെ ബിജു അറിയിച്ചു.
നാണയത്തില്‍ ഭാരതാംബയുടെ ചിത്രവും, സ്റ്റാമ്പില്‍ ആര്‍എസ്എസ് പരേഡിന്റെ ചിത്രവുമാണ് ഉള്‍പ്പെടുത്തിയിരുന്നത്.


