പത്ത് ദിവസത്തെ പരോള്‍ കിട്ടിയ പ്രതി രണ്ട് വര്‍ഷമായി തിരികെ ജയിലില്‍ പ്രവേശിക്കാതെ മുങ്ങി നടക്കുകയായിരുന്നു
webdesk18
താന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാര്‍ഥി പറഞ്ഞതായി പ്രിന്‍സിപ്പല്‍ പറഞ്ഞു
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു
കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കലാ രാജു രഹസ്യമൊഴി നല്‍കിയിരുന്നു
ഭിന്നശേഷിയുളള വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തില്‍ ആയിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം
വട്ടിയൂര്‍ക്കാവ് ഗവ. എല്‍പി സ്കൂളിലെ പ്രധാനാധ്യാപകന് ജിനില്‍ ജോസിനെ സസ്പെന്‍ഡ് ചെയ്തത്
16 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു
സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് വാഹനത്തിലെ ലൈറ്റ് സംവിധാനമുള്ളതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ നീട്ടിയത്
കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടികൂടിയതായി സുരക്ഷാ സേന അറിയിച്ചു


