ചടങ്ങില്‍ പങ്കെടുത്ത നടന് ഹാവിയര്‍ ബാര്‍ദം വംശഹത്യക്കെതിരെ നിലപാടെടുത്തു.
webdesk18
വെളിച്ചെണ്ണ വില ക്രമാതീതമായി വര്‍ധിച്ചതും സ്വര്‍ണത്തിന്റെ വില കുതിച്ചുയര്‍ന്നതുമാണ് കേരളത്തില്‍ വിലക്കയറ്റമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു.
ആറ്റിങ്ങല്‍ വാസുദേവപുരം സ്വദേശി അജിത് (28), നീലേശ്വരം സ്വദേശി വിജില്‍(47), മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ജയ് (21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്.
ദോഹയിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി.
ജൂനിയര്‍ കോര്‍പ്പറേറ്റീവ് ഇന്‍പെക്ടര്‍ ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.
പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, അന്യായമായി സംഘം ചേര്‍ന്നു, അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചു, വഴിയാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
പഴഞ്ഞി ജെറുസലേം സ്വദേശി ശരത്ത് ഓടിച്ചിരുന്ന കാറാണ് ബൈക്കിലെത്തിയ സംഘം അടിച്ചുതകര്‍ത്തത്.
ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രനെയാണ് ചെറുമകന് സന്ദീപ് കൊലപ്പെടുത്തിയത്.


