webdesk17

സംശയകരമായ ഇ-മെയില്‍ ലിങ്കുകളിലോ എസ്എംഎസ് ലിങ്കുകളിലോ പോലെ, ക്യൂആര്‍ കോഡുകള്‍ വഴിയും ഫിഷിംഗ് വെബ്‌സൈറ്റുകളിലേക്ക് ആളുകളെ വലിച്ചിഴയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഇസ്രാഈല്‍ ആക്രമണത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് റൂബിയോയുടെ ഖത്തര്‍ സന്ദര്‍ശനം. ഖത്തറിനുള്ള യുഎസിന്റെ പിന്തുണ അദ്ദേഹം വ്യക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍...
തെക്കന്‍ അസമിലെ ബരാക്, കുഷിയാര നദികള്‍ കരകവിഞ്ഞതോടെ 22,000ലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.