‘മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ ബി ടീം, മൂന്നാം സര്ക്കാര് എന്നത് വ്യാമോഹം’; കെ മുരളീധരന്

മുഖ്യമന്ത്രി ലേഖനമെഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണെന്നും മുരളീധരന് പറഞ്ഞു.